നമ്മുടെ രാഷ്ട്രീയത്തെ വെറുത്തുപോയി- ശാരദ
മലയാളി പ്രേക്ഷകരിപ്പോഴും സ്വന്തം കുടുംബാംഗമായി കരുതുന്ന നടിയാണ് ശാരദ. മൂന്ന് തവണ ദേശീയ അംഗീകാരം ലഭിച്ചതില്‍ രണ്ടും മലയാളത്തിലെ അഭിനയത്തിന്. രാപ്പകല്‍,നായിക എന്നിവയ്ക്ക് ശേഷം ശാരദ അഭിനയിക്കുന്ന ചിത്രമാണ് 'കലികാലം'. റെജി നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തലശ്ശേരിയിലെ ലൊക്കേഷനില്‍ വച്ച് അവര്‍ 'മോളിവുഡ് ഫോക്സി'നോട് മനസുതുറന്നു.

ധനുഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത് കിട്ടരുതേയെന്ന് പ്രാര്‍ഥിച്ച്- ശരണ്യ മോഹന്‍
അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് എന്നീ സിനിമകളില്‍ ബാലനടിയായി തുടക്കം. പിന്നീട് ഉപനായികയായും നായികയായും വളര്‍ന്ന ശരണ്യ മോഹന്‍ ഇപ്പോള്‍ വിജയ്‌ ചിത്രമായ 'വേലായുധ'ത്തിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ശരണ്യ 'മോളിവുഡ് ഫോക്സി'നോട് മനസു തുറക്കുന്നു.

 
ഗ്ലാമര്‍ ബൊമ്മയാവാന്‍ ഇല്ലേയില്ല- അമല പോള്‍
തെന്നിന്ത്യയിലെ പുതിയ സെന്‍സേഷണല്‍ നായിക മലയാളിയായ അമല പോള്‍ ആണ്. അമലയെ സിനിമയിലെത്തിച്ചത് മോഡലിംഗ് ആണ്. തമിഴില്‍ പ്രശസ്തിയും പ്രശംസയും നേടി മുന്നേറുന്ന നടി 'മോളിവുഡ് ഫോക്സി'നോട് സംസാരിക്കുന്നു.

മലയാളം നാക്കുതളരുന്ന ഭാഷ- കൃതി കപൂര്‍
പല ബോളിവുഡ് നടികളും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വരവായി കൃതി കപൂറിനെ പരിഗണിക്കാം. കെ കെ ഹരിദാസ് സംവിധാനം ചെയ്യുന്ന 'ജോസേട്ടന്റെ ഹീറോ' എന്ന ചിത്രത്തില്‍ നായികയാവുന്നത് കൃതിയാണ്. ഉത്തര്‍പ്രദേശിലെ ഡെറാഡൂണ്‍ ആണ് സ്വദേശം. നടി 'മോളിവുഡ് ഫോക്സി'ന് നല്‍കിയ അഭിമുഖം.

അഭിനയമെനിക്ക് ഹോബിയല്ല- മാളവിക
യുവനായികാനിരയിലേയ്ക്ക് മാളവികയും പ്രവേശിച്ചു കഴിഞ്ഞു. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയരംഗത്ത്‌ എത്തിയ ഈ മെലിഞ്ഞ സുന്ദരിയിപ്പോള്‍ രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' എന്ന ചിത്രത്തില്‍ ശരണ്യ മോഹനോടൊപ്പം നായികാ സ്ഥാനം പങ്കിടുന്നു. മാളവിക 'മോളിവുഡ് ഫോക്സി'നോട് സംസാരിക്കുന്നു.

ആത്മാര്‍ഥതയുള്ള തൊഴിലാളിയാണ് ഞാന്‍ -വിക്രം
തമിഴര്‍ക്കെന്നപ്പോലെ മലയാളികള്‍ക്കും വിക്രമിനെ നന്നായറിയാം. ഇമേജിനെ പേടിക്കാത്ത നടനാണ്‌ കക്ഷി. തന്റെ പുതിയ ചിത്രമായ ദൈവത്തിരുമകള്‍ തമിഴര്‍ക്കൊപ്പം കേരളത്തിലെ പ്രേക്ഷകരും രണ്ടും കൈയും നീട്ടി സ്വീകരിച്ചതിന്റെ ത്രില്ലില്‍ വിക്രം 'മോളിവുഡ് ഫോക്സി'നോട് സംസാരിക്കുന്നു.

പ്രേക്ഷകരുടെ സംതൃപ്തിയാണെന്റെ ലക്‌ഷ്യം- ഹന്‍സിക
സമീപകാലത്ത് തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചാവിഷയമായ പേരാണ് ഹന്‍സിക മോത് വാണി. പ്രഭുദേവയുടെ സിനിമയില്‍ നായികയായതോടെ ഗോസിപ്പുകളും കൂടി. എന്നാല്‍ വെളുത്ത റോസാപ്പൂവെന്നു(വെള്ളൈ റോജ) തമിഴ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്ന ഹന്‍സിക അവരുടെ മാത്രമല്ല തെലുങ്കരുടെയും ഇഷ്ടക്കാരിയായി മാറി. രണ്ടു ഭാഷകളിലെയും മറ്റു നായികമാരുടെ ഉറക്കം കെടുത്തുന്ന ഹന്‍സിക 'മോളിവുഡ് ഫോക്സി'നോട്.

കംഫര്‍ട്ടബിളായ അഭിനയവും വസ്ത്രധാരണവും മതി- സരയു
മിനിസ്ക്രീന്‍ നിന്ന് ബിഗ്‌ സ്കീനിലേയ്ക്ക് വഴി തുറന്നു കിട്ടിയ നടിയാണ് സരയു. നായികയായി സിനിമയിലെത്തി ഉപനായികയായും സഹോദരിയയുമൊക്കെ അഭിനയിച്ചുവരുന്ന സരയു തന്റെ വിശേഷങ്ങള്‍ 'മോളിവുഡ് ഫോക്സു'മായി പങ്കുവയ്ക്കുന്നു.

Page   1   2   3   4   5   6   7   8   Next>>