|
'ഹരിശ്ചന്ദ്ര'യുടെ പ്രസക്തി
പുരാണ കഥകള്‍ നല്ല രീതിയില്‍ ചിത്രീകരിക്കുവാന്‍ മലയാളികള്‍ക്ക് ശേഷി ഉണ്ടെന്നു തെളിയിച്ചു കൊടുത്ത പ്രഥമ ചിത്രം. ഹൃദയാവര്‍ജ്ജകമായരീതിയില്‍ പുരാണ കഥകള്‍ ആവിഷ്കരിച്ചാല്‍ അതു മലയാളി പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് മലയാള ചലച്ചിത്ര വേദിയ്ക്ക് ബോധ്യപ്പെടുത്താന്‍ ഹരിശ്ചന്ദ്രയുടെ ...
|
എസ് പി പിള്ളയില്ല; പ്രേക്ഷകര്‍ ഇടഞ്ഞു
ചിത്ര നിര്‍മാണത്തോടൊപ്പം വിതരണം, പ്രദര്‍ശനം തുടങ്ങിയ ഇതര ശാഖകളും വളര്‍ന്നു പുഷ്ടി പ്രാപിക്കുവാന്‍ തുടങ്ങിയ വര്‍ഷമായിരുന്നു 1955. സെന്‍ട്രല്‍ പിക്ചേഴ്സ്, രാധാകൃഷ്ണ ഫിലിംസ്, അസോസിയേറ്റഡ് പിക്ചേഴ്സ് എന്നീ വിതരണ സ്ഥാപനങ്ങള്‍ ഇവിടെ നന്നായി പ്രവര്‍ത്തിച്ചിരുന്ന കൂട്ടത്തില്‍ തന്നെ കുമാരസ്വാമി ആന്റ് കമ്പനി, ചന്ദ്രതാരാ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളും ...
|
വിജയവഴിയില്‍ 'സ്നേഹസീമ'
അക്കാലത്തെ പല പട്ടാളനുഭവങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇത്. അതിനാല്‍ വര്‍ക്കിയുടെ കഥയുടെ പ്രത്യേകത പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.സ്റ്റോക്ക് ഷോട്ടുകള്‍ ഉപയോഗിച്ചാണ് യുദ്ധരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെങ്കിലും അതും അന്നൊരു പുതുമയായിരുന്നു. അഭയദേവ് രചിച്ച പതിമൂന്നു ഗാനങ്ങള്‍ ...
|
മെരിലാന്റിന്റെ 'ബാല്യസഖി'
പി സുബ്രഹ്മണ്യത്തിന്റെ സ്വന്തം നിര്‍മാണ സ്ഥാപനമായ നിലാ പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കൈലാസ് പിക്ചേഴ്സ്, ഫിലിം കോ പ്രൊഡക്ഷന്‍സ് തുടങ്ങിയ നിര്‍മാതാക്കളുടെ ഏതാനും ചിത്രങ്ങളും മെരിലാന്റില്‍ വെച്ച് പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരം നഗരഹൃദയത്തില്‍ നിന്ന് അകന്നു നേമത്ത് മെയിന്‍ സെന്‍ട്രല്‍ റോഡില്‍ ...
|
മലയാള സിനിമയില്‍ ഇങ്ങനെയും ചിലതുണ്ട്
ചിത്രനിര്‍മാണം പൂര്‍ത്തിയായി. റീ-റിക്കാര്‍ഡിംഗ് അടക്കം പല പണികളും ബാക്കി കിടക്കുന്നു. ഇതിനിടയിലും ഇടയ്ക്കിടെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉത്ഭവിച്ചുകൊണ്ടിരുന്നു. പ്രതീക്ഷിച്ച പണം ഒരു ദിവസം എത്തിച്ചേരാതിരുന്നപ്പോള്‍ യൂണിറ്റ് അംഗങ്ങള്‍ മുഴുവന്‍ പട്ടിണി കിടന്നു, രാവിലത്തെ ഭക്ഷണം മൂന്നു ഇഡലി എന്ന പരിധിയിലും ...
|
നായകന്‍ ഒളിസേവയ്ക്ക് പോയി; ഷൂട്ടിംഗ് മുടങ്ങി
'മന:സാക്ഷി'യിലെ നായകന്‍ കുമരേശനും നായിക രാജാ സുലോചനയുമൊത്തുള്ള ചില കോമ്പിനേഷന്‍ എടുക്കുവാന്‍ എടുക്കുവാന്‍ തീരുമാനിച്ച ദിവസമായിരുന്നു അത്. ഒരു തമിഴ് ചിത്രത്തിന്റെ നിര്‍മാണം കൂടി സെന്‍ട്രല്‍ സ്റ്റുഡിയോയില്‍ നടന്നു വന്നിരുന്നതിനാല്‍ രാത്രി പത്തുമണി മുതലാണ് അന്ന് കോള്‍ഷീറ്റ് മന:സാക്ഷിയ്ക്ക് ലഭിച്ചിരുന്നത്. ഇക്കാര്യം മുന്‍കൂട്ടിത്തന്നെ ...
|
|
Page   1   2   3   4   5   6   7   8   Next>>   |