"സിനിമ നന്നായാല്‍ മാത്രം പോരാ, അതു നല്ല രീതിയില്‍ റിലീസ് ചെയ്യുകയും നല്ല തിയേറ്ററില്‍ കളിക്കുകയും വേണം. എന്നാലേ അത് പ്രേക്ഷകരില്‍ എത്തൂ"- ഇന്ദ്രജിത്ത്