ഭരണിയിലെ വിരുതന്‍
സ്റ്റുഡിയോ സാമ്രാജ്യത്തിലെ അധിപനായ 'ഭരണി' സ്റ്റുഡിയോയിലേ റെക്കോഡിംഗ് തിയറ്റര്‍. കന്നിയങ്കം കുറിക്കാന്‍ ചെന്നപയ്യന്‍ പേടിച്ചുമുള്ളാതിരുന്നത് ആത്മധൈര്യം. കോടീശ്വര റാവുവെന്ന സൗണ്ട് എഞ്ചിനീയര്‍, സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസന്‍. അങ്ങനെയുള്ള പ്രതിഭാധനന്‍മാരുടെ മുമ്പില്‍ ...

വില്ലാളിവീരന്‍ വീര ജനാര്‍ദ്ദനന്‍ ഇതാ എഴുന്നെള്ളുന്നു...
ബഹുമാന്യനായ പറവൂര്‍ കെ ഗോപാലപിള്ളയ്ക്ക് ഇങ്ങനെയൊരു പുത്രന്‍ വന്നു ഭവിച്ചത് കാല വൈചിത്ര്യം എന്ന് തന്നെ കരുതാം. ഈ കൊച്ചു പുള്ളേച്ചന്റെ ശബ്ദം കേട്ടാല്‍ കുട്ടികളും രോഗികളും പേടിച്ചു വിറയ്ക്കും, പ്രായമായവര്‍ ആത്മസംയമനം പാലിച്ചു അനങ്ങാതെ നില്‍ക്കും. അനുഭവപ്പെട്ട അങ്കലാപ്പ് മാറണമെങ്കില്‍ ...

 
പോക്കറ്റാല്‍ പുലി പുല്ലും തിന്നും
മുങ്ങിച്ചാകാന്‍ പോകുന്നവന് കാച്ചിതുരുമ്പേന്നപോലെ ഒരു ചാനലില്‍ ജൂറിപ്പണി കിട്ടി. ഇതിലെ അഭിനയം കണ്ട് ഏതെങ്കിലും നിര്‍മാതാവോ സംവിധായകനോ നല്ല ഓഫര്‍ തരുമെന്നുള്ള പ്രതീക്ഷയിലാണ് നവ്യാനായര്‍ (ഓഫായിപ്പോയാല്‍ ഓണാക്കിയെടുക്കാന്‍ ഇമ്മിണി ബുദ്ധിമുട്ടാണെയ്). കുടുംബ സംവിധാനത്തില്‍ ബെന്റ് വീഴെണ്ടാന്നു കരുതി ...

മൊണാലിസ; അതെ മൊണാലിസ
വശ്യസുന്ദരമായ ചിരിയുടെ ഉടമ ആരെന്നു ചോദിച്ചാല്‍ പൂര്‍വികര്‍ മുതല്‍ ലേറ്റസ്റ്റ് ചൈല്‍ഡ് വരെ ഒരേ ശബ്ദത്തില്‍ വിളിച്ചു പറയും മൊണാലിസയെന്ന്. അങ്ങനെയാണല്ലോ കാര്യങ്ങളുടെ ഒരു മൂവ്മെന്റ്. ഒരു പേരും പെരുമേം വന്നാല്‍ പിന്നെ എത്ര വലിയ ആയുധം കൊണ്ട് മാന്തിക്കിളച്ചാലും തേഞ്ഞു മാഞ്ഞു പോകാന്‍ നന്നേ ...

കൂട്ടത്തില്‍ കൂടുമ്പം കോന്നനും കേമന്‍
സിനിമാക്കാര്‍ക്കും കോമഡിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറുനാടന്‍ മലയാളീന്നു വച്ചാല്‍ ഏഴു ജീവനാ. ഇവിടുത്തുകാരെ ചിരിപ്പിച്ചാലും സുഖിപ്പിച്ചാലും ചിക്കിലി കിട്ടില്ല. ചിരിയെങ്കില്‍ ചിരി മറുനാടന്‍ ചിരി. (ബ്രോക്കര്‍മാരുണ്ടെങ്കില്‍ ചന്ദ്രനിലും കോമഡി ഷോ നടത്താം). ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എല്ലാം സ്വായത്തമാക്കി അരങ്ങുതകര്‍ത്തുവാരിയ ...

'ഒരു വീണപൂവിന്റെ കഥയാണു നീ'
ഉത്സവങ്ങള്‍ കാമുക ഹൃദയങ്ങള്‍ക്ക്‌ അത്യുത്സവമാണ്. നെയ്തുകൂട്ടുന്ന സ്വപ്നങ്ങളുടെ ഭാഗിക ഭാഗം പൂവണിയുന്നത് ഉത്സവ സ്ഥലങ്ങളിലെ കൂടിക്കാഴ്ചയോടെയാണ്. അതുകൊണ്ടു തന്നെയാണ് തമ്പിസാറും നമ്മെ ഉത്സവാന്തരീക്ഷത്തിലേയ്ക്ക് നയിക്കുന്നത്. 'ചെട്ടികുളങ്ങര ഭരണിനാളില്‍...,അമ്പലപ്പുഴ വേലകണ്ടും ...

മൂത്തമരത്തിന് ഇളം കാതല്‍
എട്ടൊന്‍പതുകൊല്ലം കൊണ്ട് നാല്പതോളം പലഭാഷാ സിനിമകളില്‍ അഭിനയിച്ച തഴക്കവും പഴക്കവും പാരമ്പര്യവുമുള്ള ഈ ഇളമുറക്കാരി മുത്തശ്ശി ഇത്തിരി പെരുത്ത പുള്ളിയ. ആള്‍ ഇന്ത്യാ റേഡിയോയില്‍ ഉദ്യോഗസ്ഥയായി തുടരവെതന്നെ ഒരു സിഗ്നേച്ചര്‍ സോങ്ങിലൂടെ ഈ വകുപ്പിലെ തന്നെ ആദ്യവനിതാ സംഗീത ...

സൂര്യനെ കാണാന്‍ ദീപം വേണ്ട
പുല്ലിലും പൂവിലും മണ്ണിലും വിണ്ണിലും ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ചൊരിഞ്ഞ്, ഹൃദയ തന്ത്രികളില്‍ ഇളക്കമുണ്ടാക്കി, ഒരു ഗാന ഗന്ധര്‍വനെപ്പോലെ കാലയവനികയില്‍ അന്തര്‍ദ്ധാനം ചെയ്ത എം ജി രാധാകൃഷ്ണന്‍ ഇന്നും ഓര്‍മയുടെ ഓളങ്ങളായി മലയാള മനസ്സില്‍ സംഗീതത്തിന്റെ മണിമുത്ത് പൊഴിയ്ക്കുന്നു. വാഴ്ത്തപ്പെടേണ്ടവര്‍ വീഴ്ത്തപ്പെടുന്നു. ഒക്കുമെങ്കില്‍ ...

ചിറകറ്റ ജഡായുക്കള്‍
രവി ഓടുകയാണ്. നിന്ന് സംസാരിക്കാന്‍ പോലും സമയമില്ല. ഇന്ന് അനുവിന്റെ ചിത്രം റിലീസാവുന്നു. ആദ്യം കാണണം. അവന്‍ അങ്ങനെയാണ്. അനു അവന്റെ വീക്കനെസാണ്, പ്രത്യേകിച്ച് മസാല ചിത്രങ്ങളില്‍. അനുവിന്റെ തട്ടുപൊളിപ്പന്‍ ഡിസ്ക്കോ വലിയ പ്രിയമാണ്. അനുരാധ, ഡിസ്ക്കോ ശാന്തി, സില്‍ക്ക് സ്മിത തുടങ്ങിയവരെക്കുറിച്ച് രവിയുടെ ...

മരണപ്പെട്ട മഹാദേവന്‍
ലോക ചരിത്രം പരിശോധിച്ചാല്‍ അമേരിക്കയെന്നു കേട്ടാല്‍ എല്ലാവര്‍ക്കും കോരിത്തരിക്കും. കാര്യമൊന്നുമില്ലെങ്കിലും. സമ്പത്തിന്റെ കൂമ്പാരമാണവിടെമെന്നാണ് ധാരണ. വിപ്ലവകാരികള്‍ക്കുപോലും ബ്രിട്ടനും അമേരിക്കയും സ്വപ്നലോകമാണ്. ഒന്നുമില്ലെങ്കില്‍ ചികിത്സയ്ക്കെങ്കിലും......

മണിയാന്‍ച്ചെട്ടിയ്ക്ക് മണിമിഠായി
വയലാര്‍ രാമവര്‍മയെ മനസ്സില്‍ കൊണ്ടുനടന്ന കവി, അഴകത്ത് പത്മനാഭ കുറുപ്പിന്റെ ചെറുമകന്‍, ദാരിദ്രത്തിന്റെ നെല്ലിപ്പലക കണ്ട സിനിമാ ഗാനരചയിതാവ്, ഭരണിക്കാവ് ശിവകുമാര്‍. സിനിമാ പ്രേമം അതിരു വിട്ടപ്പോള്‍ കോളേജിലെ അധ്യാപക ജോലി ഉപേക്ഷിച്ച ...

നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?
താരകാകീര്‍ണ്ണമായ നീലാംബരത്തില്‍ ശാരദ ശശിലേഖ സമുല്ലസിക്കുന്ന പോലെ മനോജ്‌ കെ ജയന്റെ മനസ് പുളകിതമായി. സംഗീത സാന്ദ്രമായ കുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലെത്തിയ ഈ താരസുന്ദരന്‍ സുന്ദരാനന പല്ലവങ്ങളില്‍ മന്ദഹാസം വിടര്‍ത്തി നമ്മെനോക്കി ...

മുള്ളാന്‍ മുട്ടിയ നായ്ക്ക് പ്രതിഷ്ഠയും പാറക്കല്ലും ഒരുപോലെ
ബഡാ ബജറ്റ് സിനിമയിറക്കുമ്പോള്‍ ജെനീലിയയെപ്പോലുള്ളവരുടെ സാന്നിദ്ധ്യം നിര്‍മാതാവിന് ഒരിത്തിരി തണലേകും. ഇവിടുള്ള ഏതെങ്കിലുമൊരു കുഞ്ഞാറ്റെ വിളിച്ചാല്‍ ചെലവും കൂടും. വേജസും കൂടും. കോടാനുകോടിയില്‍ നിന്നും കോന്തനെ കണ്ടുപിടിക്കുന്നത് ...

കണ്ണിലെലിവാണം കത്തുന്നകാലത്ത്
നിക്കാഹും ദാമ്പത്യവുമൊക്കെ മായാജാലം പോലെയാണെന്നാ പുള്ളിക്കാരി കരുതിയത്‌; വരച്ചവരയില്‍ കെട്ടിയോന്‍ നിന്നില്ലെങ്കില്‍ കെട്ടിയോന്‍ നിന്നിടത്ത് പോയി വരയ്ക്കണമായിരുന്നു. കൂഴച്ചക്ക തലേല്‍ വീണ കാര്യം പറഞ്ഞിട്ടെന്താ കാര്യം. വല്ല ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകി കളയുക തന്നെ ...

Page   1   2   3   4   5   6   7   8   Next>>