Gossips
അനന്യയും എന്‍ഗേജ്ഡ്
ചുരുങ്ങിയ കാലം കൊണ്ട് മുന്‍ നിരനായികയായി വളര്‍ന്ന അനന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂര്‍ സ്വദേശി ബിസിനസുകാരനായ ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹനിശ്ചയം എറണാകുളത്തായിരുന്നു...

ഷങ്കറിന്റെ ചിത്രത്തില്‍ നായകന്‍ ലാല്‍; നായിക കത്രീന
തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ മലയാളത്തിലേക്ക്‌. ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നത്‌ മോഹന്‍ലാല്‍. കമലഹാസന്റെ തിരക്കഥയില്‍ തമിഴ്‌, തെലുങ്ക്‌,...

സരോജ് കുമാറിന്റെ പേരില്‍ നിര്‍മാതാവും സംവിധായകനും ഉടക്കി
അതിരുവിട്ട പരിഹാസതിലൂടെ വിവാദ കോലാഹലം ഉയര്‍ത്തിയ പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍. ചിത്രത്തിന്റെ സംവിധായകനും ക്യാമറമാനുമെതിരെ നിര്‍മാതാവ് രംഗത്തെത്തിയതാണ്...

കാസനോവ ആദ്യ ദിനം വാരിക്കൂട്ടിയത് മൂന്നേകാല്‍ കോടി!
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമഎന്നാ ഖ്യാതിയുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം കാസനോവ ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം വാരിക്കൂട്ടിയത് മൂന്നേകാല്‍ കോടി രൂപ!...

കാവ്യയ്ക്ക് ബികോം കടമ്പ കടക്കണം
കാവ്യാ മാധവന്‍ സിനിമയ്‌ക്ക്‌ അവധി നല്‍കി പഠനച്ചൂടില്‍. ബികോം പഠനം പൂര്‍ത്തിയാക്കാനാണ് നടിയുടെ തീരുമാനം. കോളേജില്‍ പോയി പഠിക്കാനാകാത്തതിനാല്‍ എറണാകുളത്തെ പ്രശസ്‌തരായ...

Upcoming Movies
'ഇന്ത്യന്‍ റുപ്പി'- പണത്തിനായി പരക്കംപായുന്ന യുവത്വത്തിന്റെ കഥ
സാമൂഹ്യ വിമര്‍ശനവുമായി എത്തി പ്രേക്ഷക പ്രീതിയും പുരസ്കാരങ്ങളും നേടിയെടുത്ത രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ഇറങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ....

Interview
നമ്മുടെ രാഷ്ട്രീയത്തെ വെറുത്തുപോയി- ശാരദ
മലയാളി പ്രേക്ഷകരിപ്പോഴും സ്വന്തം കുടുംബാംഗമായി കരുതുന്ന നടിയാണ് ശാരദ. മൂന്ന് തവണ ദേശീയ അംഗീകാരം ലഭിച്ചതില്‍ രണ്ടും മലയാളത്തിലെ അഭിനയത്തിന്. രാപ്പകല്‍,നായിക എന്നിവയ്ക്ക്...

Film Review
'സ്നേഹവീട്' പറയുന്നു; സത്യന്‍ എഴുത്ത് മതിയാക്കൂ..
ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും നാന്‍മയും പേറി സത്യന്‍ അന്തിക്കാട് ഈ പോക്ക് പോയാല്‍ അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ അദ്ദേഹത്തെ വിട്ടുകളയും. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്നേഹവീട് സത്യനെ പലകാര്യങ്ങളും പഠിപ്പിക്കാന്‍ പോന്നതാണ്....

Flashback
റെഡ്യാരുടെ 'ഡബ്ബിംഗ് വെസ്റ്റേജ്'
ആലപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണ ഫിലിംസ്(പ്രൈവറ്റ്) ലിമിറ്റഡ് അക്കാലത്തു കേരളത്തിലെ 'നമ്പര്‍ വണ്‍' ഫിലിം വിതരണക്കമ്പനി ആയിരുന്നു. രത്നമഹാള്‍ സ്ഥാപനങ്ങളുടെ ഉടമയായിരുന്ന എസ്...

Caricature
ഭരണിയിലെ വിരുതന്‍
സ്റ്റുഡിയോ സാമ്രാജ്യത്തിലെ അധിപനായ 'ഭരണി' സ്റ്റുഡിയോയിലേ റെക്കോഡിംഗ് തിയറ്റര്‍. കന്നിയങ്കം കുറിക്കാന്‍ ചെന്നപയ്യന്‍ പേടിച്ചുമുള്ളാതിരുന്നത് ആത്മധൈര്യം. കോടീശ്വര റാവുവെന്ന സൗണ്ട് എഞ്ചിനീയര്‍, സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസന്‍....

Mr. Fox
പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്ക്കുള്ള ദൂരം
ജനങ്ങള്‍ക്ക്‌ തന്നെക്കുറിച്ചുള്ള ധാരണ(തെറ്റുദ്ധാരണയുമാവാം) മാറ്റിയെടുക്കാനുള്ള നല്ലൊരു ഫ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് അഭിമുഖത്തെ പൃഥിരാജിന് മാറ്റിയെടുക്കാമായിരുന്നു. അതിനുപകരം, ആ ധാരണകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹം...